The Living Master — Hazrat Basheeruddin Chishti Sabiri Khajabadi (MZA)
അവിച്ഛിന്നമായ ചിശ്തി-സ്വാബിരി-ജഹാംഗീരി സിൽസിലയിലെ 44-ാമത്തെ കണ്ണിയാണ് ഹസ്രത്ത് ബഷീറുദ്ദീൻ ഖാജാബാദി (മ.ദ.ഖ). തന്റെ ശൈഖ് മമ്മിക്കുട്ടി മുസ്ലിയാർ (റ) അവർകളിൽ നിന്നാണ് അദ്ദേഹത്തിന് 'ബഷീറുദ്ദീൻ' എന്ന ആത്മീയ നാമവും ഖിലാഫത്തിന്റെ പവിത്രമായ അധികാരവും ലഭിച്ചത്. അദ്ദേഹത്തിലൂടെ നേരിട്ട് തർബിയ്യത്ത് നൽകപ്പെടുന്ന ഒരു ജീവിക്കുന്ന കേന്ദ്രമായി ഖാജാബാദ് ഇന്നും നിലനിൽക്കുന്നു.
Hazrat Basheeruddin Khajabadi (MZA) is the 44th link in this unbroken golden chain. He was honoured with the spiritual name 'Basheeruddin' and the mantle of Khilafat was bestowed upon him by his Sheikh, Mammikutty Musliyar (RA). Through him, Khajabad continues today as a living sanctuary in Pandikkad, Kerala where Tarbiyyah is transmitted directly.