Khajabad — Digital Gateway to Spiritual Wisdom

ചിശ്തി സ്വാബിരി ജഹാംഗീരി സിൽസിലയുടെ ആത്മീയ കേന്ദ്രം | പാണ്ടിക്കാട്, മലപ്പുറം, കേരളം

The Living Master — Hazrat Basheeruddin Chishti Sabiri Khajabadi (MZA)

അവിച്ഛിന്നമായ ചിശ്തി-സ്വാബിരി-ജഹാംഗീരി സിൽസിലയിലെ 44-ാമത്തെ കണ്ണിയാണ് ഹസ്രത്ത് ബഷീറുദ്ദീൻ ഖാജാബാദി (മ.ദ.ഖ). തന്റെ ശൈഖ് മമ്മിക്കുട്ടി മുസ്‌ലിയാർ (റ) അവർകളിൽ നിന്നാണ് അദ്ദേഹത്തിന് 'ബഷീറുദ്ദീൻ' എന്ന ആത്മീയ നാമവും ഖിലാഫത്തിന്റെ പവിത്രമായ അധികാരവും ലഭിച്ചത്. അദ്ദേഹത്തിലൂടെ നേരിട്ട് തർബിയ്യത്ത് നൽകപ്പെടുന്ന ഒരു ജീവിക്കുന്ന കേന്ദ്രമായി ഖാജാബാദ് ഇന്നും നിലനിൽക്കുന്നു.

Hazrat Basheeruddin Khajabadi (MZA) is the 44th link in this unbroken golden chain. He was honoured with the spiritual name 'Basheeruddin' and the mantle of Khilafat was bestowed upon him by his Sheikh, Mammikutty Musliyar (RA). Through him, Khajabad continues today as a living sanctuary in Pandikkad, Kerala where Tarbiyyah is transmitted directly.

The Chishti Sabiri Jahangiri Silsila (മദീന മുതൽ ഖാജാബാദ് വരെ)

Madina Munawwarah → Najaf → Chisht → Ajmer Sharif → Kaliyar Sharif → Pakpattan Sharif → Koppam → Khajabad.

44 Awliya in an unbroken golden chain starting from Sayyiduna Muhammad ﷺ, Hazrat Ali (RA), Khwaja Moinuddin Chishti Ajmeri (RA), Makhdoom Alauddin Ali Ahmad Sabir Kaliyari (RA), Sayyid Jahangir Shah (RA), Sayyid Iqbal Shah (RA), Mammikutty Musliyar (RA), and Hazrat Basheeruddin Chishti Sabiri (MZA).

Majlis Schedule (മജ്‌ലിസ് സമയക്രമങ്ങൾ)

  • Daily Morning: സുബ്ഹിക്ക് ശേഷം ശജറ, സൂറത്തു യാസീൻ, സൂറത്തു തബാറക്, ദുആ.
  • Daily Before Maghrib: അജ്മീർ ഖ്വാജ തവസ്സുൽ ദുആ & തസ്ബീഹ്.
  • Daily Maghrib to Isha: റാത്തീബുൽ ഹദ്ദാദ് & അൽ-യാഖൂത്തുൽ അഹ്മർ പാരായണം.
  • Monthly Chatti Sharif: ഹിജ്റ മാസം 6-ന് അജ്മീർ ഖ്വാജ തങ്ങളുടെ ആണ്ട് മജ്‌ലിസ്.
  • Monthly Badr Majlis: ഹിജ്റ മാസം 17-ന് അസ്മാഉൽ ബദ്രിയ്യീൻ മജ്‌ലിസ്.
  • Monthly Majlis-un-Noor: എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാമത്തെ ഞായറാഴ്ച അസ്റിനു ശേഷം.

Sacred Books & Awrad Library (ഗ്രന്ഥങ്ങളും ഔറാദുകളും)

Location & Contact (കേന്ദ്രവും വിലാസവും)

Khajabad, Kodasheri, Pandikkad, Malappuram District, Kerala, India - 676521.
Website: https://www.khajabad.com